കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിന് കീഴിൽ നാല് ജൂനിയർ എൻജിനീയർമാരുടെ ഒഴിവുണ്ട്.
തിരുവനന്തപുരം, കോഴഞ്ചേരി, ചെട്ടികുളങ്ങര, വയനാട് എന്നീ സെന്ററുകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.
ഒരു വർഷത്തെ താത്കാലിക നിയമനമാണ്.
യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം : 16500 രൂപ.
വിശദ വിവരങ്ങൾക്ക് www.nirmithi.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 26
Important Links
