Press "Enter" to skip to content

ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ.സിയിൽ 12 ഡോക്ടർ ഒഴിവുകൾ

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻെറ എറണാകുളത്തെ ഉദ്യോഗമണ്ഡലിലെ ആശുപത്രിയിൽ 12 ഡോക്ടർ.

 തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് .
  •  സ്പെഷ്യലിസ്റ്റ്‌ ,
  • സീനിയർ റസിഡൻറ് തസ്തികയിലാണ് അവസരം .
 തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : സ്പെഷ്യലിസ്റ്റ്‌ 

  •  ഒഴിവുകളുടെ എണ്ണം : 4
    (ജനറൽ- 1,എസ്.ടി – 1 , ഇ.ഡബ്ല്യൂ .എസ് – 1) 
  • ജനറൽ മെഡിസിൻ – 1, ജനറൽ സർജറി-2, റേഡിയോളജി -1 
  • യോഗ്യത : എം.ബി.ബി.എസും  പി.ജിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : സീനിയർ റസിഡൻറ് 

 
  •  ഒഴിവുകളുടെ എണ്ണം : 8  (എസ്.സി – 3,എസ്.ടി – 2, ഒ.ബി.സി- 2)
    ഐ.സി.യു- 3, ജനറൽ മെഡിസിൻ -1 , അനസ്‌തേഷ്യോളജി – 2 , പീഡിയാട്രിക്‌സ്‌ – 1, കാഷ്വാലിറ്റി-1 
  • യോഗ്യത : എം. ബി.ബി.എസിനോടൊപ്പം ബന്ധപ്പെട്ട വിഷയത്തിൽ പി.ജി. ഡിപ്ലോമയുണ്ടായിരിക്കണം .

 വിശദവിവരങ്ങൾക്കായി www.esic.nic.in എന്ന വെബ്സൈറ്റ് കാണുക. 

 
 അപേക്ഷ ഫീസുണ്ട് . 
 
 അഭിമുഖത്തിൽ പങ്കെടുക്കുന്നവർ അഞ്ച് ദിവസം മുൻപ് ഇ – മെയിൽ /ഫോൺ വഴി ആശുപത്രിയിൽ അറിയിക്കുക.
 
അഭിമുഖം ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ.സി. ആശുപത്രിയിൽ ജൂലായ് 16 രാവിലെ 9 മണിക്ക്.
 
 അഭിമുഖ തീയതി : ജൂലായ് 16
 
 
Important Links