Press "Enter" to skip to content

കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ അവസരം

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ മാനേജർ തസ്തികകളിൽ അവസരം.

മാനേജർ തസ്തികയിൽ 4 ഒഴിവുകളുണ്ട്.

  1. തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ഡ്രഗ്സ് കാരുണ്യ പർച്ചേസ് ആൻഡ് സെയിൽസ് ഡിവിഷൻ )
    ഒഴിവുകളുടെ എണ്ണം : 03
    യോഗ്യത : മാസ്റ്റർ ഓഫ് ഫാർമസി.മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം.
    പ്രായപരിധി : 01.01.1980 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.
  2. തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (എച്ച്.ആർ.)
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : എച്ച്.ആർ./എം.ബി.എ. അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം.
    പ്രായപരിധി : 01.01.1984 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

വിശദവിവരങ്ങൾക്ക് www.kmscl.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് തപാലിലോ,ഇമെയിൽ വഴിയോ അയക്കുക.

ഇമെയിൽ അഡ്രസ്സ് : careers@kmscl.kerala.gov.in

തപാൽ അഡ്രസ്സ് : കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ്,തൈക്കാട് പി.ഒ.,തിരുവനന്തപുരം-14

മാനേജർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 17

Important Links
Notification Click Here
Application Form Click Here