തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ മാനേജർ തസ്തികകളിൽ അവസരം.
മാനേജർ തസ്തികയിൽ 4 ഒഴിവുകളുണ്ട്.
- തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ഡ്രഗ്സ് കാരുണ്യ പർച്ചേസ് ആൻഡ് സെയിൽസ് ഡിവിഷൻ )
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : മാസ്റ്റർ ഓഫ് ഫാർമസി.മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം.
പ്രായപരിധി : 01.01.1980 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. - തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (എച്ച്.ആർ.)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എച്ച്.ആർ./എം.ബി.എ. അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം.
പ്രായപരിധി : 01.01.1984 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.
വിശദവിവരങ്ങൾക്ക് www.kmscl.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് തപാലിലോ,ഇമെയിൽ വഴിയോ അയക്കുക.
ഇമെയിൽ അഡ്രസ്സ് : careers@kmscl.kerala.gov.in
തപാൽ അഡ്രസ്സ് : കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ്,തൈക്കാട് പി.ഒ.,തിരുവനന്തപുരം-14
മാനേജർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 17
| Important Links | |
|---|---|
| Notification | Click Here |
| Application Form | Click Here |
