ലോഹങ്ങൾ : അപര നാമങ്ങൾ
- ലോഹങ്ങളുടെ രാജാവ് : സ്വർണം
- രാസസൂര്യൻ : മഗ്നീഷ്യം
- ഭാവിയുടെ ലോഹം : ടൈറ്റാനിയം
- അത്ഭുത ലോഹം : ടൈറ്റാനിയം
- പ്രതീക്ഷയുടെ ലോഹം : യുറേനിയം
- മഴവിൽ ലോഹം : ഇറിഡിയം
- ക്വിക്ക് സിൽവർ : മെർക്കുറി
- അസാധാരണ ലോഹം : മെർക്കുറി
- ലിറ്റിൽ സിൽവർ : പ്ലാറ്റിനം
- വെളുത്ത സ്വർണം : പ്ലാറ്റിനം
- വിഡ്ഢികളുടെ സ്വർണം : അയൺ പൈറൈറ്റ്

